marquee

പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ് വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.

marquee2

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. Last Date: 30/06/2013.

Poems



ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ മലയാള പദ്യങ്ങള്‍ ചൊല്ലുന്നത് കേള്‍ക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പദ്യങ്ങള്‍ ചൊല്ലുന്നത് കേള്‍ക്കുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഫ്ലാഷ് പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകണം.  ഫ്ലാഷ് പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാടായി ബി. ആര്‍.സി തയ്യാറാക്കിയത് 


ഒന്നാം തരം


  പൂവേ പൊലി പൂവേ




മൂന്നാം തരം


  അവകാശികള്‍



  എന്റെ കപ്പല്‍



  മഴയും പുഴയും



  പുതുമഴ





നാലാം തരം


  അമ്പിളി


  മാമ്പഴക്കാലം